ദേശീയം
ആയൂര്‍വേദ മരുന്നുകളില്‍ കൂടിയ അളവില്‍ മെറ്റല്‍ സാന്നിധ്യം; സര്‍ക്കാര്‍ ഇടപെടണമെന്ന് ഐഎംഎ

മതിയായ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും കൂടാതെ ഇത്തരം ലോഹങ്ങള്‍ മരുന്നുകളില്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഐഎംഎ
പൂർണ വാർത്ത വായിക്കുക: MediaOne