വിനോദം
‘സീനി’ൽ സൂര്യയുടെ അമ്മ; നസ്ലിന്റെ മാമി; ഇവരെയെല്ലാം കണ്ടെത്തിയത് ജിത്തുവിന്റെ ഭാര്യ ഷിഫിന

ജിത്തു മാധവൻ സംവിധാനത്തിൽ സൂര്യ നായകനായി എത്തിയ‘സീൻ’ സിനിമയെ വൻ ഹൈപ്പിലെത്തിക്കുന്നത് ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ്. ‘സീനി’നെ ശരിക്കും സീനാക്കുകയാണ് ഈ പുതുമുഖങ്ങൾ. ഡിജിറ്റൽ ലോകത്തെ സാധാരണക്കാരായ നിരവധി കണ്ടന്റ് ക്രിയേറ്റർമാരും യുട്യൂബേഴ്സുമാണ് ‘ഒറിജിനൽ’ അഭിനയത്തിലൂടെ കയ്യടി നേടുന്നത്. സംവിധായകൻ ജിത്തു മാധവന്റെ പങ്കാളിയും കാസ്റ്റിങ് ഡയറട്കടറുമായ…
പൂർണ വാർത്ത വായിക്കുക: Manorama Online