2026 നവംബർ 12, വ്യാഴാഴ്‌ച
IB9TVIndia Broadcasting 9TV
ബ്രേക്കിങ്
എലൈറ്റ് ഫുഡ്സ് സ്ഥാപകൻ ടി.ആർ. രഘുലാൽ അന്തരിച്ചുഭൗമ ഇന്ന് മുതല്‍ തിയറ്ററുകളില്‍ആര്യവീറിന്റെ വെടിക്കെട്ടിൽ പ്രതീക്ഷ, ലക്ഷ്യം ഫൈനൽ; അണ്ടർ-19 ഏഷ്യാകപ്പ് സെമിയിൽ അഫ്ഗാനെതിരേ ഇന്ത്യക്ക് ഫീൽഡിങ്ദ്വയാർഥ ചുവയുള്ള ചോദ്യങ്ങളുമായി കരൺ ജോഹർ; കുറിക്കുകൊള്ളുന്ന മറുപടികളുമായി കിയാരയും സിദ്ധാർഥുംസ്വർണവിലയിൽ വമ്പൻ വീഴ്ച; പവൻ 90,000 രൂപയിലേക്ക്? കേരളത്തിൽ ഇന്ന് 1600ന്റെ ഇടിവ്, പലിശയുദ്ധത്തിലേക്ക് യുഎസ്പാലക്കാട് മെഡിക്കൽ കോളജിൽ 4 പിജി കോഴ്സുകൾക്ക് അനുമതി; പ്രധാന വിദ്യാഭ്യാസ വാർത്തകൾടി.പി വധക്കേസ് പ്രതി ഷാഫിക്ക് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതിഐഐഐസിയിൽ നൈപുണ്യ വികസന കോഴ്സുകൾബിസിസിഐയുടെ പച്ചക്കൊടി, മുസ്തഫിസുർ ഉൾപ്പെടെ ഏഴ് ബംഗ്ലാദേശ് താരങ്ങൾ ഐപിഎൽ ലേലത്തിൽ പങ്കെടുത്തേക്കുംവിസ റദ്ദാക്കി, ഇന്ത്യയിലേക്കുള്ള യാത്ര തടസപ്പെട്ടു; പിന്നില്‍ ആഭ്യന്തരമന്ത്രാലയമെന്ന് നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകമക്ക ഹറമിന് 45 കി.മി അകലെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു'യൂത്ത് ലീഗ് സമ്മേളനത്തിനിടെ ഗതാഗത തടസമുണ്ടാക്കിയിട്ടില്ല; പ്രതികാര നടപടിക്ക് പിന്നിൽ പൊലീസിലെ സിപിഎംകാർ'; പി.കെ ഫിറോസ്
വിനോദംManorama Online

മകൾ മാമാട്ടിക്കൊപ്പം ക്ഷേത്രദർശനം നടത്തി ദിലീപും കാവ്യയും

നടൻ ദിലീപും കുടുംബവും കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, കാഞ്ഞിരങ്ങാട് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കുകയും വിവിധ വഴിപാടുകൾ അർപ്പിക്കുകയും ചെയ്തത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും കാവ്യയുടെ അമ്മയ്ക്കൊപ്പമാണ് ദിലീപ് ക്ഷേത്രദർശനം നടത്തിയതും അശ്വമേധ നമസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുത്തതും. അതേസമയം സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ…

പൂർണ വാർത്ത വായിക്കുക: Manorama Online