ദേശീയം
തലസ്ഥാനം വികസനക്കുതിപ്പിലേക്ക്; തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ, വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

വൻ വികസന പദ്ധതികൾക്ക് രൂപം നൽകി തിരുവനന്തപുരം കോര്‍പ്പറേഷന്‍. മാലിന്യ സംസ്കരണം, റോഡ് വികസനം, സാങ്കേതിക വിദ്യ കൈമാറ്റം, ധന സമാഹാരണം എന്നിവയിൽ ഇരു നഗരസഭകളും കൈകോർക്കും. ഇതിനായി സർക്കാർ അനുമതി നൽകി.
പൂർണ വാർത്ത വായിക്കുക: Asianet News Malayalam