ദേശീയം
ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം; അന്വേഷണം കാശിയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച്

മൊബൈൽ ഫോൺ വാങ്ങിനൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കാശിയിലേക്ക് പോകുകയാണെന്ന് കുറിപ്പെഴുതിവെച്ചാണ് ശിവസൂര്യ നാടുവിട്ടത്
പൂർണ വാർത്ത വായിക്കുക: MediaOne