വിനോദം
തെലുങ്കിൽ തിളങ്ങാൻ അനശ്വര രാജൻ; പുതിയ ചിത്രത്തിന്റെ ട്രെയിലർ എത്തി

അനശ്വര രാജൻ നായികയായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമായ ഇട്‌ലു അർജുനയുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ അനീഷ് നായകനാകുന്ന ഈ സിനിമയിൽ അദ്ദേഹം ഊമയായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വെണ്ണെല കിഷോർ, മുകേഷ് റിഷി, കലൈയരസൻ തുടങ്ങിയ പ്രമുഖർ അണിനിരക്കുന്ന ഈ ചിത്രം മഹേഷ് ഉപ്പളയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വെങ്കി കുടുമല നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം തമൻ നിർവഹിച്ചിരിക്കുന്നു.…
പൂർണ വാർത്ത വായിക്കുക: Manorama Online