വിനോദം
നസ്ലിൻ അങ്ങനെ ചെയ്തിട്ടില്ല, അത് തെറ്റായ വാർത്ത: തുറന്നു പറഞ്ഞ് ‘ഗുഡ് ബാഡ് അഗ്ലി’ സംവിധായകൻ

അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിൽ നിന്നും നടൻ നസ്ലിൻ അവസാന നിമിഷം പിന്മാറിയെന്ന പ്രചാരണം തെറ്റാണെന്ന് സംവിധായകൻ ആദിക് രവിചന്ദ്രൻ വ്യക്തമാക്കി. നിർമ്മാതാക്കളുടെ ഓഫീസിൽ വച്ച് നസ്ലിനെ കണ്ടിരുന്നുവെങ്കിലും ചിത്രത്തിൽ അദ്ദേഹത്തിന് അനുയോജ്യമായ സ്ക്രീൻ സ്പേസ് ഇല്ലാത്തതിനാൽ ഈ സിനിമ നസ്ലിൻ കമ്മിറ്റ് ചെയ്തിരുന്നില്ലെന്ന് ആദിക് ഒരു അഭിമുഖത്തിൽ വിശദീകരിച്ചു.
പൂർണ വാർത്ത വായിക്കുക: Manorama Online